Fitness

സ്ട്രെങ്ത് ട്രെയിനിംഗിലൂടെ ഫിറ്റ്‌നസ് കാത്തുസൂക്ഷിച്ച് മഡോണ സെബാസ്റ്റ്യൻ; സ്ത്രീകൾ അറിയേണ്ട ആരോഗ്യ രഹസ്യങ്ങൾ!

ദക്ഷിണേന്ത്യൻ നടി മഡോണ സെബാസ്റ്റ്യൻ അടുത്തിടെ തൻ്റെ വ്യായാമ മുറകളുടെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ഡംബെൽ ബെഞ്ച് പ്രസ്സ്, ഡംബെൽ ഗോബ്ലറ്റ് സ്ക്വാട്ട്, റെസിസ്റ്റൻസ് ബാൻഡ് പുൾ-അപ്പ് തുടങ്ങി വിവിധ പേശികൾക്ക് കരുത്തേകുന്ന സ്ട്രെങ്ത് ട്രെയിനിംഗ് വ്യായാമങ്ങളാണ് 34 കാരിയായ നടി വീഡിയോയിൽ ചെയ്യുന്നത്. സാധാരണയായി ജിം വീഡിയോകൾ പങ്കുവെക്കാറില്ലെങ്കിലും കൃത്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാനാണ് ഈ ദൃശ്യങ്ങൾ പങ്കുവെക്കുന്നതെന്ന് മഡോണ കുറിച്ചു. സ്ട്രെങ്ത് ട്രെയിനിംഗ് പേശികളുടെ വലിപ്പം കൂട്ടാനും ശരീരവടിവ് മാറ്റാനും മാത്രമുള്ളതാണെന്നാണ് മിക്കവരും കരുതുന്നത്. എന്നാൽ Read More…