ഗ്വാളിയോർ (മധ്യപ്രദേശ്): ഗ്വാളിയോർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ (ഐ.ജി) ഓഫ് പോലീസ് അരവിന്ദ് സക്സേനയുടെ വിരമിക്കൽ ചടങ്ങ് ഏറെ ശ്രദ്ധേയമായി. അദ്ദേഹത്തിന്റെ യാത്രയയപ്പ് ചടങ്ങിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വ്യത്യസ്തമായ ഈ വിരമിക്കൽ ചടങ്ങിൽ, പോലീസ് കോൺസ്റ്റബിൾ സുനിൽ ‘ബാഹുബലി’ ഐ.ജിയുടെ കാർ പല്ല് ഉപയോഗിച്ച് കയർ കടിച്ച് പിടിച്ച് 50 മീറ്ററോളം ദൂരം വലിച്ചുകൊണ്ട് പോയത് അവിടെയുണ്ടായിരുന്ന ഏവരെയും അത്ഭുതപ്പെടുത്തി. ഐ.ജി ഓഫീസിൽ വെച്ച് നടന്ന വിരമിക്കൽ ചടങ്ങിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ജീവനക്കാരും Read More…

