പെറുവിലെ ലോകപ്രശസ്ത വിനോദസഞ്ചാര മേഖലയായ ‘മച്ചുപിച്ചു ഇന്‍ക’ സങ്കേതത്തിന് ഈ പോക്ക് പോയാല്‍ ലോകാത്ഭുതങ്ങളുടെ പട്ടികയില്‍ നിന്നും പുറത്തുപോകേണ്ടി വരും. അമിത ടൂറിസം, പരിമിതമായ സംരക്ഷണനയങ്ങള്‍, സാമൂഹിക സംഘര്‍ഷങ്ങള്‍ എന്നിവ കാരണം മാച്ചു പിച്ചുവിന് അത്ഭുതങ്ങളില്‍ ഒന്നെന്ന നിലയില്‍ അതിന്റെ ‘സ്ഥാനം’ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 2007ല്‍ നടന്ന ആഗോള മത്സരത്തില്‍ 100 ദശലക്ഷത്തിലധികം വോട്ടുകള്‍ നേടിയാണ് ലോകത്തിലെ പുതിയ 7 അത്ഭുതങ്ങളില്‍ ഒന്നായി മച്ചുപിച്ചു തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ മച്ചുപിച്ചുവിന്റെ ഇപ്പോഴത്തെ സ്ഥിതി മെച്ചപ്പെടുത്തണമെന്നുള്ള നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരിക്കുന്ന Read More…

