Oddly News

കടം തീര്‍ക്കാനായി ഒണ്‍ലി ഫാന്‍സില്‍, ലഭിക്കുന്നത് ‘അശ്ലീല സന്ദേശങ്ങൾ’; നാണക്കേട് തോന്നുന്നുവെന്ന് ഹാരി പോട്ടര്‍ താരം

ഹാരി പോട്ടർ സീരിയലുകളിലെ ലാവെൻഡർ ബ്രൗൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജെസ്സി കേവ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ഒണ്‍ലി ഫാന്‍സില്‍ ചേര്‍ന്നത് വലിയ ശ്രദ്ധ നേടിയിരുന്നു. കടങ്ങള്‍ തീര്‍ക്കാനാണ് താന്‍ ഒണ്‍ലി ഫാന്‍സില്‍ ചേര്‍ന്നതെന്ന് അന്ന് താരം പറഞ്ഞിരുന്നു. മുതിർന്നവരുടെ പ്ലാറ്റ്‌ഫോമാണെങ്കിലും ലൈംഗിക ഉള്ളടക്കം അവതരിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ലെന്നും നടി തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നു. തലമുടിയുമായി ബന്ധപ്പെട്ട കണ്ടന്റുകളായിരിക്കും തന്റേതെന്നും ജെസി വ്യക്തമാക്കിയിരുന്നു. ഒരുവര്‍ഷത്തേക്ക് മാത്രം ഓണ്‍ലി ഫാന്‍സില്‍ തുടരാനായിരുന്നു ജെസിയുടെ പദ്ധതി. എന്നാല്‍ ഓണ്‍ലി ഫാന്‍സ് തുടങ്ങിയതിന് Read More…