ലുധിയാനയിൽ നിന്ന് രണ്ട് കുട്ടികളോടൊപ്പം ഫില്ലൗറിലുള്ള വീട്ടിലേക്ക് ഓട്ടോയിൽ വരികയായിരുന്നു മീന.ലഡൊവാൾ ടോൾ പ്ലാസയ്ക്ക് സമീപം എത്തിയപ്പോൾ ഓട്ടോയിലുണ്ടായിരുന്ന മൂന്ന് പേർ ചേർന്ന് യുവതിയെ കൊള്ളയടിക്കാൻ ശ്രമിച്ചു. എന്നാൽ മീന അവരെ ചെറുത്തുനിന്ന്, സഹായത്തിനായി ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ തൂങ്ങി അര കിലോമീറ്ററോളം സഞ്ചരിച്ചു.ഈ അവസ്ഥയിൽ യുവതിയെ കണ്ട ആളുകൾ ഓട്ടോ നിർത്താൻ ശ്രമിച്ചു. എന്നാൽ ഈ ശ്രമത്തിനിടെ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു. ഇതോടെ രണ്ട് കവർച്ചക്കാർക്ക് പരിക്കേറ്റു. ഇവരെ ആളുകൾ പിടികൂടി ലഡൊവാൾ പോലീസ് സ്റ്റേഷനിൽ Read More…

