ബെംഗളൂരുവില്‍ ഒരു പൊലീസ് ഇന്‍സ്പെക്ടറുടെ പിന്നാലെനടന്ന് പ്രണയിപ്പിക്കണം എന്ന ആവശ്യവുമായി നടക്കുന്ന യുവതിയെക്കുറിച്ചുള്ള വാര്‍ത്തകളാണ് രണ്ടു ദിവസമായി സോഷ്യല്‍മീഡിയകളിലടക്കം നിറയുന്നത്. ഇതു മാത്രമല്ല, ആത്മഹത്യാ ഭീഷണി നടത്തിയും ഔദ്യോഗിക കൃത്യനിര്‍വഹണത്തിനു തടസം നിന്നുമാണ് യുവതി ബെംഗളൂരു പൊലീസിന് തലവേദനയാകുന്നത്. ഇതോടെ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. രാമമൂർത്തി നഗർ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറായ പോലീസ് ഇൻസ്പെക്ടർ സതീഷ് ജി.ജെ.ക്കു പിന്നാലെ ഒക്ടോബര്‍ 30 മുതലാണ് പ്രണയമെന്ന് പറഞ്ഞ് ഒരു യുവതി പിന്നാലെ നടക്കാന്‍ തുടങ്ങിയത്. ഔദ്യോഗിക Read More…
Tag: love letter
‘മകളെ എനിക്ക് ഇഷ്ടമാണ്, നിങ്ങള്‍ അനുവദിച്ചാല്‍ മാത്രം വിവാഹം’; ഭാവി അമ്മായിഅച്ഛന് യുവാവ് എഴുതിയ കത്ത് വൈറല്‍
ന്യൂഡൽഹി: 41 വർഷങ്ങൾക്ക് മുമ്പ് ഒരു യുവാവ് തന്റെ ഭാവി അമ്മായിഅച്ഛന് എഴുതിയ ഒരു ഹൃദയസ്പർശിയായ കത്ത് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു. സ്നേഹം, ബഹുമാനം, പാരമ്പര്യം എന്നിവയെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍കൂടിയാണീ കത്ത്. ‘നിങ്ങളുടെ മകളെ ഞാൻ വിവാഹം കഴിക്കട്ടെ? ’എന്ന ചോദ്യവുമായാണ് ഈ കത്ത് സോഷ്യൽ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. 1984-ൽ എഴുതിയ കത്ത്, റെഡ്ഡിറ്റിൽ പങ്കുവെച്ചത് എഴുതിയ ആളുടെ മകനാണ്. ഇപ്പോള്‍ അച്ഛന് 70 വയസും അമ്മയ്ക്ക് 65 വയസുമായി, അടുത്തിടെയാണ് അവർ തങ്ങളുടെ 40 -ാം വിവാഹ Read More…
ചെറു പട്ടണത്തിലെ തന്റെ ലൈബ്രറിക്ക് പ്രണയലേഖനം എഴുതി ഒരു പിതാവ്; പ്രസിദ്ധീകരിച്ച് പ്രാദേശിക പത്രം
ഒരു മസാച്ചുസെറ്റ്‌സ് പൗരന്‍ തന്റെ വീടിനടുത്തുള്ള ചെറുപട്ടണത്തിലെ ലൈബ്രറിക്ക് എഴുതിയ പ്രണയ ലേഖനം പ്രാദേശിക പത്രത്തില്‍ പ്രസിദ്ധീകരിച്ചു. മസ്സാച്യുവറ്റ്‌സിലുള്ള ഒരു മനുഷ്യന്‍ ബെവര്‍ലി പബ്‌ളിക് ലൈബ്രറിക്ക് എഴുതിയ പ്രണയലേഖനം മനോഹരമായ ആഖ്യാനം കൊണ്ട് ശ്രദ്ധേയമായതിനെ തുടര്‍ന്ന് ഓഗസ്റ്റ് അവസാനം സേലം ഈവനിംഗ് ന്യൂസില്‍ ആയിരുന്നു പ്രസിദ്ധീകരിച്ചത്. അതേസമയം അതൊരു സാധാരണ പ്രണയലേഖനം ആയിരുന്നില്ല. രണ്ട് കൊച്ചുകുട്ടികളുടെ വീട്ടിലിരിക്കുന്ന അച്ഛനെന്ന നിലയില്‍, സീന്‍ ടെവ്‌ലിന്‍ ചരിത്രപരമായ ഡൗണ്ടൗണ്‍ ലൈബ്രറിയില്‍ (1913ല്‍ തുറന്നത്) അതിമനോഹരമായ ഒരു കുട്ടികളുടെ പരിപാടിയുണ്ടെന്ന് ഷോണ്‍ Read More…



