അടിച്ച ലോട്ടറി മറ്റൊരാള്‍ വാങ്ങിയെന്ന് അവകാശപ്പെട്ട് കോടതിയില്‍ പോയയാള്‍ വിജയിച്ചു. 10 മില്യണ്‍ യുവാന്‍ (1.4 മില്യണ്‍ യുഎസ് ഡോളര്‍) സമ്മാനത്തുക അടിച്ച യാവോ എന്നയാളാണ് കോടതിയില്‍ എത്തിയത്. അഞ്ച് വര്‍ഷത്തെ പോരാട്ടം നടത്തിയിട്ടും പക്ഷേ പണം ഇയാളുടെ കൈവശം വന്നു ചേര്‍ന്നിട്ടില്ല. സ്ഥിരമായി ലോട്ടറി ടിക്കറ്റ് വാങ്ങുന്ന യാവോയുമായി ബന്ധപ്പെട്ട വിവാദം വടക്കുപടിഞ്ഞാറന്‍ ചൈനയിലെ സിയാനിലാണ് അരങ്ങേറിയത്. സംഭവം ചൈനീസ് സോഷ്യല്‍ മീഡിയയിലും വന്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്. 2019 ജൂലായ് 17-ന്, തനിക്ക് രണ്ട് ടിക്കറ്റുകള്‍ Read More…