ജെപി മോർഗൻ ചേസ് ബാങ്കിലെ മുൻ ഉദ്യോഗസ്ഥനായ ചിരായു റാണ, ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥയായ ലോർണ ഹജ്ദിനിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി വീണ്ടും കോടതിയെ സമീപിച്ചു. തന്നെ ഒരു ‘ലൈംഗിക അടിമ’യെപ്പോലെ ലോർണ ദുരുപയോഗം ചെയ്തു എന്നാണ് റാണയുടെ പരാതി. കഴിഞ്ഞ ആഴ്ച പിൻവലിച്ച കേസ്, പുതിയ സാക്ഷിമൊഴികളുമായാണ് തിങ്കളാഴ്ച മാൻഹട്ടൻ സുപ്രീം കോടതിയിൽ വീണ്ടും ഫയൽ ചെയ്തത്. ന്യൂയോർക്കിലെ ഒരു അപ്പാർട്ട്മെന്റിൽ വെച്ച് മദ്യലഹരിയിലായിരുന്ന ലോർണ ഹജ്ദിനി മോശമായി പെരുമാറുന്നത് കണ്ടതായി റാണയുടെ ഒരു കുടുംബ സുഹൃത്ത് Read More…
Tag: Lorna Hajdini
ലൈംഗിക അടിമയാക്കി; ആരാണ് JP Morgan ലേഡി ബോസിന്റെ ഉറക്കംകെടുത്തിയ ഇന്ത്യന്‍ യുവാവ് ചിരായു റാണ?
പ്രമുഖ ധനകാര്യ സ്ഥാപനമായ ജെപി മോർഗൻ ചേസിലെ മുതിർന്ന ഉദ്യോഗസ്ഥയായ ലോർണ ഹജ്ദിനിക്കെതിരെ മുൻ ജീവനക്കാരനായ ഇന്ത്യൻ വംശജൻ ചിരായു റാണ നൽകിയ ലൈംഗികാതിക്രമ പരാതി ചർച്ചയാകുന്നു. താൻ ലോർണയുടെ ‘ലൈംഗിക അടിമ’യെപ്പോലെ കഴിയാൻ നിർബന്ധിതനായെന്നും വംശീയമായ അധിക്ഷേപങ്ങൾ നേരിട്ടെന്നുമാണ് 35-കാരനായ ചിരായു ആരോപിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങളെല്ലാം ലോർണയും ബാങ്ക് അധികൃതരും പൂർണ്ണമായി തള്ളിക്കളഞ്ഞു. ന്യൂയോർക്കിലെ കോടതിയിൽ ഫയൽ ചെയ്ത ഹർജി പ്രകാരം, തന്നെ ലഹരിമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നും വഴങ്ങിയില്ലെങ്കിൽ ബോണസ് തുക വെട്ടിക്കുറയ്ക്കുമെന്ന് Read More…


