Crime

ജോലി അധ്യാപിക; കൈയിലിരിപ്പ് ശരിയല്ല; 9-ാം വിവാഹത്തിന് മുന്‍പ് സമീറ പിടിയില്‍, എട്ടുപേര്‍ക്ക് ​നഷ്ടമായത് ലക്ഷങ്ങള്‍

സമീറ അധ്യാപികയാണ്. പക്ഷേ കൈയിലിരിപ്പ് അത്രശരിയല്ല. കഴിഞ്ഞ ദിവസം വിവാഹ തട്ടിപ്പിന് അറസ്റ്റിലായ സമീറ ഫാത്തിമയുടെ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. ഒന്നും രണ്ടും, മൂന്നുമല്ല കഴിഞ്ഞ 15 വര്‍ഷത്തിനിടെ എട്ടുപേരെയാണ് സമീറ ഇതിനോടകം വിവാഹം ചെയ്തത്. ഇതില്‍ നിന്നും തട്ടിയെടുത്തതാകട്ടെ ലക്ഷങ്ങള്‍. ഒന്‍പതാമത്തെ വിവാഹത്തിന് തൊട്ടുമുന്‍പാണ് മഹരാഷ്ട്രയിലെ നാഗ്പൂരില്‍വച്ച് സമീറ അറസ്റ്റിലാകുന്നത്. ഒന്‍പതാമത്തെ വരനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് സമീറ അറസ്റ്റലയത്. 15 വര്‍ഷത്തോളമായി വിവിധ ഇടങ്ങളില്‍ നിന്നായി എട്ടുപേരെയാണ് ഇത്തരത്തില്‍ സമീറ കബളിപ്പിച്ചത്. സമ്പന്നരായ മുസ്‍ലിം Read More…