കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറല്‍ ആയ ഒരു മുട്ടയുണ്ട്, ‘ലോഞ്ചിവിറ്റി എഗ്ഗ് എന്നാണ് ഇതിന്റെ പേര്. എന്നാൽ ഇതൊരു സാധാരണ മുട്ടയല്ല. അതുകൊണ്ട് തന്നെയാകണം ഈ മുട്ട വൈറലായതും. ഈ ഒരു മുട്ട കഴിച്ചാൽ ഏഴ് വയസ്സ് കുറയുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇത് വെറും കേട്ടുകേൾവി മാത്രമല്ല, ഇവിടെയെത്തുന്ന നിരവധി സഞ്ചാരികളാണ് ഈ മുട്ട കഴിക്കുന്നത്. എന്നാൽ ഈ മുട്ടയ്ക്കായി വിയറ്റ്നാമിലെ ഡാ നങ് എന്ന മലയോര പട്ടണം വരെ യാത്ര ചെയ്യണം. എല്ലാം Read More…

