ഗ്രാമങ്ങളായാലും പട്ടണങ്ങളായാലും ഇന്ത്യയിലെ പ്രധാന ഗതാഗത മാര്‍ഗ്ഗം ബസ് യാത്രയാണ്. ഇന്ത്യയുടെ സര്‍ക്കാര്‍, സ്വകാര്യ ബസ് സര്‍വീസുകള്‍ ഗ്രാമങ്ങളും പട്ടണങ്ങളും മഹാനഗരങ്ങളുമെല്ലാം പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന ഭൂമിശാസ്ത്രം, സംസ്‌കാരം, സമൂഹം എന്നിവ അടുത്തറിയാനും കാണാനും ബസ് യാത്ര തുണയാകുമെന്നതില്‍ സംശയമില്ല. ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബസ് യാത്ര ഏതാണെന്ന് നിങ്ങള്‍ക്കറിയാമോ? ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബസ് യാത്ര ജോധ്പൂരില്‍ നിന്ന് ബാംഗ്ലൂരിലേക്കുള്ളതാണ്. ഇന്ത്യയിലെ ഏതൊരു ശരാശരി ബസ് യാത്രയേക്കാള്‍ 2000 കിലോമീറ്ററിലധികം ഇത് സഞ്ചരിക്കുന്നു. 36 Read More…