Featured Good News

മുഖത്ത് വെള്ളപ്പാണ്ടുമായി ആത്മവിശ്വാസത്തോടെ മിസ് യൂണിവേഴ്സ് വേദിയിൽ; ചരിത്രം കുറിച്ച് ലോജിന

2024ലെ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ചരിത്രം കുറിച്ച് ഈജിപഷ്യന്‍ മോഡല്‍ ലോജിന സലാഹ്. ശരീരത്തില്‍ വെള്ളപ്പാണ്ട് രോഗവുമായിയാണ് അവര്‍ റാംപിലെത്തിയത്. മത്സരത്തിന്റെ അവസാനറൗണ്ടിലെത്തിയ 30 മത്സരാര്‍ഥികളില്‍ ഒരാളായ ലോജിന 73 വര്‍ഷത്തെ ചരിത്രത്തിനാണ് തിരശീലയിട്ടത്. സൗന്ദര്യത്തിന്റെ അടിസ്ഥാന മാനദണ്ഡം എന്നത് ശരീരത്തിന്റെ നിറമോ അവസ്ഥയോ അല്ലെന്ന് മിസ് യൂണിവേഴ്‌സ് വേദിയിലേക്കുള്ള തന്റെ യാത്രയിലൂടെ തെളിയിച്ചിരിക്കുകയാണ് ലോജിന. ഈ യാത്രയില്‍ തന്നോടൊപ്പം നിന്ന എല്ലാവരോടും ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട വീഡിയോയിലൂടെ അവര്‍ നന്ദി പറഞ്ഞു. നിരവധി ഫോളോവേഴ്‌സ് ലോജിനയ്ക്കുണ്ട്. വിവേചനങ്ങളില്ലാത്ത Read More…