Celebrity

“10 സ്ത്രീകളുമായി ബന്ധമുണ്ടായാലും ഗോവിന്ദയെ വിട്ടുപോകില്ല” മറുപടിയുമായി ഭാര്യ സുനിത

ബോളിവുഡ് താരം ഗോവിന്ദയുടെ ഭാര്യ സുനിത അഹൂജയുടെ പുതിയ പ്രസ്താവന ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. തന്റെ ഭർത്താവിന് മറ്റ് പത്ത് സ്ത്രീകളുമായി ബന്ധമുണ്ടായാൽ പോലും അദ്ദേഹത്തെ ഉപേക്ഷിച്ച് പോകില്ലെന്നാണ് സുനിത വ്യക്തമാക്കിയത്. നെറ്റ്ഫ്ലിക്സ് റിയാലിറ്റി ഷോയായ ‘ലോക്ക് അപ്പ്: സച്ച് യാ സസാ’ എന്ന പരിപാടിയിൽ മത്സരാർഥിയായി പങ്കെടുക്കവെയാണ് സുനിത ഈ കാര്യങ്ങൾ തുറന്നുപറഞ്ഞത്. അദ്ദേഹം തന്റെ ഭർത്താവാണെന്നും, പത്തോ അതിലധികമോ സ്ത്രീകളുമായി ബന്ധമുണ്ടെങ്കിൽ പോലും താൻ അദ്ദേഹത്തെ വിട്ടുപോകില്ലെന്നുമാണ് സുനിത പറഞ്ഞത്. തന്റെ അവസാന Read More…