Oddly News

ഭര്‍ത്താവ് മദ്യപിച്ച് സ്ഥിരം ഇടിയും അസഭ്യവും; തിരിച്ചടവ് വാങ്ങാന്‍ വന്നിരുന്ന ഏജന്റിനൊപ്പം ഭാര്യ പോയി

പട്‌ന: മദ്യലഹരിയില്‍ ഭര്‍ത്താവിന്റെ നിരന്തരം പീഡനത്തിന് വിധേയയായി പൊറുതിമുട്ടിയ യുവതി വായ്പയുടെ തിരിച്ചടവ് വാങ്ങാന്‍ പതിവായി വന്നിരുന്ന ലോണ്‍ ഏജന്റിനൊപ്പം പോയി. ബീഹാറിലെ ജാമുയി ജില്ലയിലെ താമസക്കാരിയായ ഇന്ദ്രകുമാരി എന്ന യുവതിയാണ് ഭര്‍ത്താവില്‍ നിന്നും രക്ഷപ്പെട്ട് ലോണ്‍ ഏജന്റിനൊപ്പം പോയത്. 2022 ലായിരുന്നു നകുല്‍ശര്‍മ്മയുമായി ഇന്ദ്രകുമാരിയുടെ വിവാഹം നടന്നത്. മദ്യപാനിയായ നകുല്‍ ഇന്ദ്രനെ അധിക്ഷേപിക്കാറുണ്ടായിരുന്നു. ശാരീരികവും മാനസികവുമായ പീഡനം നിരന്തരമായി സഹിക്കകഴിയാത്ത അവസ്ഥയില്‍ പലപ്പോഴും ഇന്ദ്രകുമാരി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. ഒരു ഫിനാന്‍സ് കമ്പനിയില്‍ ജോലി ചെയ്യുന്ന വായ്്പ Read More…