ചെറിയ വേഷങ്ങളിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് ഇന്ന് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് ദിവ്യ പ്രഭ. ടേക്ക് ഓഫ്, കമ്മാരസംഭവം, തമാശ, മാലിക് തുടങ്ങിയ സിനിമകളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടെങ്കിലും മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘അറിയിപ്പ്’ എന്ന ചിത്രത്തിലെ രശ്മി എന്ന കഥാപാത്രമാണ് ദിവ്യയുടെ കരിയറിൽ വലിയൊരു വഴിത്തിരിവായത്. ഈ ചിത്രത്തിലെ പ്രകടനത്തിലൂടെ ലൊക്കാർണോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടിക്കുള്ള നാമനിർദ്ദേശവും താരം സ്വന്തമാക്കിയിരുന്നു. പായൽ കപാഡിയയുടെ സംവിധാനത്തിൽ പുറത്തിറങ്ങി കാൻ ഫിലിം ഫെസ്റ്റിവലിൽ Read More…
Tag: living together
10 വര്‍ഷം പ്രണയിച്ചിട്ടും കല്യാണത്തിനുമുന്‍പ് ഒരിക്കല്‍പോലും ഒരുമിച്ച് ഒരു മുറിയില്‍ താമസിച്ചിട്ടില്ല; ജെനീലിയ
സിനിമാ പ്രേക്ഷകർക്കിടയിൽ ഒട്ടേറെ ആരാധകരുള്ള താരദമ്പതികളാണ് റിതേഷ് ദേശ്മുഖും ജെനീലിയ ഡിസൂസയും. ഇരുവരും സോഷ്യൽ മീഡിയയിൽ തങ്ങളുടെ രസകരമായ വിഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. പത്ത് വർഷം നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. കല്യാണത്തിന് മുൻപ് ഒരുമിച്ച് ഉണ്ടായിരുന്ന വർഷങ്ങളിൽ യാത്രകൾ ഒരുമിച്ച് പോയെങ്കിലും ഒന്നിച്ച് ഒരു മുറിയിൽ താമസിച്ചിട്ടില്ലെന്ന് പറയുകയാണ് ജെനീലിയ. സാനിയ മിർസയുടെ പോഡ്കാസ്റ്റ് ഷോയിലാണ് താരങ്ങളുടെ പ്രതികരണം. ’10 വർഷത്തോളം ഞങ്ങൾ പ്രണയിച്ചു, യാത്രകൾ പോയിരുന്നു. പക്ഷെ വിവാഹത്തിന് മുൻപ് ഒരിക്കൽ Read More…
എഴുപത് വര്‍ഷകാലം ലിവിംഗ് ടുഗദര്‍ ; എട്ടു മക്കളും പേരക്കുട്ടികളും ചേര്‍ന്ന് 90 വയസ്സുള്ള ദമ്പതികളെ വിവാഹം കഴിപ്പിച്ചു
പ്രായം ഒരു സംഖ്യ മാത്രമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ഹൃദയസ്പര്‍ശിയായ സംഭവത്തില്‍, രാജസ്ഥാനില്‍ നിന്നുള്ള ദമ്പതികള്‍ ഏഴ് പതിറ്റാണ്ടോളം ഒരുമിച്ച് ജീവിച്ചതിന് ശേഷം തൊണ്ണൂറാം വയസ്സില്‍ വിവാഹിതരായി. ദുംഗര്‍പൂര്‍ ജില്ലയിലെ ഗോത്രവര്‍ഗ ഗ്രാമമായ ഗലന്ദറില്‍ താമസിക്കുന്ന രമാ ഭായ് ഖരാരി (95), ജീവാലി ദേവി (90) എന്നിവരാണ് പരമ്പരാഗത വിവാഹ ചടങ്ങ് നടത്തിയത്. ഗോത്ര നാടാ പാരമ്പര്യത്തില്‍ ഒരുമിച്ചുണ്ടായിരുന്ന ദമ്പതികള്‍ക്ക് എട്ട് മക്കളും നിരവധി പേരക്കുട്ടികളുമുണ്ട്. ”അവര്‍ വിവാഹിതരാകാന്‍ താല്‍പ്പര്യം കാണിച്ചു. കുടുംബം മുഴുവന്‍ അത് നടത്താന്‍ തീരുമാനിച്ചു. ഗ്രാമത്തിലെ Read More…



