Crime

ലൈവ് സ്ട്രീമിംഗിനിടയില്‍ അക്രമിയെത്തി; സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവെന്‍സര്‍ വെടിയേറ്റു മരിച്ചു

സോഷ്യല്‍മീഡിയയില്‍ ഏറെ ആരാധകരുള്ള ഇന്‍ഫ്‌ളുവെന്‍സര്‍ ലൈവ് സ്ട്രീം ചെയ്യുന്നതിനിടയില്‍ വെടിയേറ്റു മരിച്ചു. സൗന്ദര്യത്തിനും ജീവിതശൈലി ഉള്ളടക്ക ത്തിനും പേരുകേട്ട മെക്‌സിക്കോയില്‍ നിന്നുള്ള 23-കാരിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ വലേറിയ മാര്‍ക്വേസ് ആണ് വെടിയേറ്റു മരണമടഞ്ഞത്. ഷൂട്ടിം ഗിനിടയില്‍ ആയിരുന്നതിനാല്‍ സംഭവത്തിന്റെ വീഡിയോ ക്യാമറയില്‍ പതിഞ്ഞു. ടിക് ടോക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ കാര്യമായ അനുയായികളുള്ള താരമാണ് വലേരിയ. സിനിമയെ വെല്ലുന്ന രീതിയിലുള്ള രംഗങ്ങളായിരുന്നു അരങ്ങേ റിയത്. മെക്സിക്കോയിലെ ജാലിസ്‌കോയിലെ സപ്പോപാന്‍ നഗരത്തിലെ ബ്യൂട്ടി സലൂ ണായ ബ്ലോസം Read More…