Oddly News

സെൽഫിക്ക് പകരം ചുണ്ടിൽ ചുംബനം വേണമെന്ന് യുവാവ്; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് വിദേശ വ്ലോഗർ

രാജസ്ഥാനിലെ ഉദയ്പൂരിൽ രാത്രിയിൽ ലൈവ് സ്ട്രീമിംഗ് നടത്തുന്നതിനിടെ തായ്-ഫ്രഞ്ച് യൂട്യൂബറും സ്ട്രീമറുമായ ജസ്റ്റ്കെത്തിന് (JustKeth) നേരെ യുവാവിന്റെ അതിക്രമം. സെൽഫി എടുക്കുന്നതിന് പകരം ചുണ്ടിൽ ചുംബനം നൽകാൻ യുവാവ് ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പതിയുകയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തതോടെ വിദേശ വനിതയോടുള്ള യുവാവിന്റെ പെരുമാറ്റത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. പുറത്തിറങ്ങി ലൈവ് സ്ട്രീമിംഗ് നടത്തുകയായിരുന്ന ജസ്റ്റ്കെത്തിന് അടുത്തേക്ക് യുവാവ് നടന്നെത്തുന്നത് വീഡിയോയിൽ കാണാം. ഫോട്ടോയ്ക്ക് പകരം ചുണ്ടിൽ ചുംബിക്കണമെന്ന് അയാൾ മോശമായി ആവശ്യപ്പെട്ടതോടെ സ്ട്രീമർ Read More…