അസാധാരണമായ അക്രോബാറ്റിക് സ്റ്റണ്ട് കാട്ടി ശിവ എന്ന യുവാവ് ഇന്റര്‍നെറ്റില്‍ തരംഗമായി മാറുന്നു. ശിവയുടെ കാളിസ്തെനിക്സ് വീഡിയോകള്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ അമ്പരപ്പിക്കുകയാണ്. കിണറിന്റെ ഉള്ളില്‍ കാലിലെയും കയ്യിലെയും വിരലുകളില്‍ ബാലന്‍സ് ചെയ്ത് കിടക്കുക. ഗുരുത്വാകര്‍ഷണത്തെ വെല്ലുവിളിക്കുന്ന ഈ വീഡിയോകള്‍ അയാളെ സെന്‍സേഷനാക്കി മാറ്റി. ഇപ്പോള്‍ വൈറലായിരിക്കുന്ന ഒരു ഇന്‍സ്റ്റാഗ്രാം റീലില്‍, ശിവ അമ്പരപ്പിക്കുന്ന ഒരു സ്റ്റണ്ട് ചെയ്യുന്നു – കൈ വിരലുകളും കാല്‍ വിരലുകളും മാത്രം കിണറിന്റെ ഭിത്തിയില്‍തൊട്ട് ആഴത്തിലുള്ള കിണറിന്റെ മുകളില്‍നിന്ന് താഴേയ്ക്ക് Read More…

