Featured Good News

വെറുമൊരു പെണ്ണല്ല, ‘അയൺ ലേഡി’! 37 സെക്കൻഡ്, 10 പുരുഷന്മാർ! കരുത്ത് കാട്ടി ഈ വനിത, ലോക റെക്കോർഡ്

അസാമാന്യമായ ശാരീരിക കരുത്തും വേഗതയും പ്രകടിപ്പിച്ചുകൊണ്ട് വെറും 37.44 സെക്കൻഡിനുള്ളിൽ പത്ത് പുരുഷന്മാരെ ഉയർത്തി എറിഞ്ഞ് ഒരു വനിതാ അത്‌ലറ്റ് ഗിന്നസ് ലോക റെക്കോർഡ് സ്ഥാപിച്ചു. ജർമ്മൻ സ്ട്രോങ്ങ് വുമൺ ആയ സീന റുപ്പൻതാലാണ് (Sina Ruppenthal) ഈ അത്ഭുതകരമായ നേട്ടം കൈവരിച്ചത്. ഓരോ പുരുഷനെയും വ്യക്തിഗതമായി ഉയർത്തി തന്റെ തോളിലൂടെ പിന്നിലേക്ക് എറിയുകയായിരുന്നു വെല്ലുവിളി. ശാരീരിക കരുത്തിനൊപ്പം കൃത്യമായ ഏകോപനവും സഹിഷ്ണുതയും ആവശ്യമായ ഈ പ്രകടനം മ്യൂണിക്കിൽ നടന്ന ഒരു ടിവി ഷോയ്ക്കിടെയാണ് അരങ്ങേറിയത്. ഈ Read More…

Featured Oddly News

റെയിൽവേ ക്രോസ്, കാത്തുനില്‍ക്കാൻ വയ്യ; ബൈക്ക് തോളിലെടുത്ത് ക്രോസ് കടന്ന് ഇന്ത്യൻ ‘ബാഹുബലി’ ! വീഡിയോ

റെയിൽവേ ക്രോസിംഗിൽ കാത്തുനിൽക്കാൻ ക്ഷമയില്ലാത്ത ഒരാൾ തന്റെ ബൈക്ക് തോളിലെടുത്ത് മറുകരയിലേക്ക് നടക്കുന്ന ഒരു വീഡിയോ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. നെറ്റിസൺസ് ഇദ്ദേഹത്തെ ‘ബാഹുബലി’ എന്ന് വിളിക്കുമ്പോൾ, ചിലർ ഇദ്ദേഹത്തിന്റെ അക്ഷമയെയും 100 കിലോയിലധികം ഭാരമുള്ള ബൈക്ക് തോളിലേറ്റിയതിനെയും വിമർശിക്കുന്നുണ്ട്. തോളിലെടുത്ത് ബൈക്ക് ഉയർത്തുന്നയാൾ വീഡിയോ ചിത്രീകരിച്ച സ്ഥലം സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും, ഇത് ഇന്ത്യയിലെ ഒരു ഗ്രാമപ്രദേശമാണെന്ന് തോന്നുന്നു. റെയിൽവേ ക്രോസിംഗിൽ ഇരുവശത്തുമായി യാത്രക്കാർ കാത്തുനിൽക്കുന്നുണ്ട്. എന്നാൽ, സിഗ്നലിനായി കാത്തുനിൽക്കാൻ തയ്യാറല്ലാത്ത ഒരാൾ തന്റെ ബൈക്ക് തോളിലെടുത്ത് ക്രോസിംഗ് Read More…