വിനാശകരമായ വെള്ളപ്പൊക്കത്തില്‍ കാണാതായ ആളുകള്‍ക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് സെന്‍ട്രല്‍ ടെക്‌സസിലെ ജീവനക്കാര്‍. ക്രിസ്റ്റീന വില്‍സണും അവളുടെ പ്രതിശ്രുതവരന്‍ ജൂലിയന്‍ റയാനും ഉള്‍പ്പെടെ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ വൈകി. കെര്‍വില്ലില്‍ നിന്ന് ഏകദേശം 15 മിനിറ്റ് അകലെയുള്ള ഇന്‍ഗ്രാമിലെ അവരുടെ വീട്ടിലായിരുന്നു അവര്‍, എല്ലാം പെട്ടെന്ന് തന്നെ സംഭവിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ, ഗ്വാഡലൂപ്പ് നദിയിലെ ജലനിരപ്പ് പൊടുന്നനെ ഉയര്‍ന്നതോടെയാണ് വീട്ടില്‍ വെള്ളം കയറുകയായിരുന്നു. വെള്ളം ഉയര്‍ന്നുവരുമ്പോള്‍ റയാനും ക്രിസ്റ്റീനയും നദീതീരത്തെ വീട്ടില്‍ രണ്ടു മക്കളുമായി നല്ല ഉറക്കത്തിലായിരുന്നു. നിമിഷങ്ങള്‍ക്കകം Read More…

