ഗഗന്‍യാന്‍ ബഹിരാകാശ യാത്രാ സംഘത്തിന്റെ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരെ താന്‍ വിവാഹം കഴിച്ചെന്ന് വെളിപ്പെടുത്തി നടി ലെന. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം ഈ വാര്‍ത്ത പങ്കുവെച്ചത്. ജനുവരിയില്‍ ഒരു പരമ്പരാഗത ചടങ്ങില്‍വച്ച് അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചുവെന്നും ഗഗന്‍യാന്‍ ദൗത്യസംഘത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുയായിരുന്നു എന്നുമാണ് ലെനയുടെ വാക്കുകള്‍. വിവാഹത്തിന്റെ ചിത്രങ്ങളും ലെന പങ്കുവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി 27-നാണ് ഗഗന്‍യാന്‍ ദൗത്യത്തിലെ ബഹിരാകാശ സഞ്ചാരികളെ പ്രഖ്യാപിച്ചത്. ഇതേ വേദിയില്‍ ലെനയും എത്തിയിരുന്നു. ഇതിന് Read More…
Tag: lena
‘എല്ലാം സ്പിരിച്വലിറ്റി ആണെന്നും പറയുമ്പോഴും മറുവശത്ത് പുസ്തകത്തെ ആഘോഷമാക്കുന്നു’ ലെനയുടെ പുസ്തകത്തെക്കുറിച്ച് ജോളി
അഭിനയിച്ച സിനിമകളിലെല്ലാം മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിഞ്ഞ നടിയാണ് ലെന. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ വിവാദങ്ങളിലൊന്നും നടി അകപ്പെട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി നടി ലെന നടത്തിയ പരാമര്‍ശങ്ങള്‍ വലിയ തോതില്‍ ചര്‍ച്ചയായി. ആത്മീയതയെക്കുറിച്ചും സൈക്കോളജിയെക്കുറിച്ചുമാണ് നടി സംസാരിച്ചത്. ലെനയുടേത് അശാസ്ത്രീയ പരാമര്‍ശമാണെന്ന വാദവുമായി സൈക്കോളജിസ്റ്റുകളുടെ സംഘടന രംഗത്ത് വന്നു. തന്റെ പുതിയ പുസ്തകത്തെക്കുറിച്ച് സംസാരിക്കവെയാണ് ലെന സൈക്കോളജിയെക്കുറിച്ചും പരാമര്‍ശിച്ചത്. ഇപ്പോഴിതാ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലുടെ ശ്രദ്ധിക്കപ്പെട്ട നടിയായ ജോളി Read More…