ശാരീരിക ആരോഗ്യത്തിന് ഇരിയ്ക്കുന്ന രീതിയ്ക്കും പ്രാധാന്യമുണ്ട്. നടുനിവര്‍ത്തിയിരിക്കണമെന്നാണ് എപ്പോഴും പറയാറുള്ളത്. അതുപോലെ തന്നെ കാലിനു മുകളില്‍ കാല്‍ കയറ്റി വെച്ചിരിക്കുന്ന രീതി. ഇന്നത്തെ തലമുറയിലുള്ളവരെല്ലാം ഈ രീതിയിലാണ് ഇരിയ്ക്കുന്നത്. എന്നാല്‍ പിണച്ചുവെച്ച കാലുകളുമായി ഇരിയ്ക്കുന്നത് രോഗം ഉണ്ടാക്കുമെന്ന് ഭയപ്പെടുത്തുകയല്ല. എങ്കിലും ഇങ്ങനെയിരിക്കുന്നത് കാലക്രമേണ നിങ്ങളുടെ രക്തസമ്മര്‍ദ്ദം, ശാരീരിക അംഗന്യാസം എന്നിവയെ സാരമായി ബാധിക്കുകയും കാല്‍മുട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്യുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ജേണല്‍ ഓഫ് ക്ലിനിക്കല്‍ നഴ്‌സിംഗ്, ജേണല്‍ ഓഫ് ഹൈപ്പര്‍ടെന്‍ഷന്‍ എന്നിവയില്‍ പ്രസിദ്ധീകരിച്ച രണ്ട് പഠനങ്ങള്‍ Read More…

