ഉറക്കം വരാതെ ബുദ്ധിമുട്ടിയ ഒരു സ്ത്രീക്ക് ഓൺലൈൻ ലോട്ടറിയിലൂടെ അടിച്ചത് 1,500,000 ഡോളർ (ഏകദേശം 1.4 കോടി രൂപ) ആണ്. നോർത്ത് കരോലിനയിൽ മൂർസ്വില്ലെ സ്വദേശിയായ സു റൗളി ജൂലൈ 8-ന് രാത്രി ഉറക്കം വരാതെ സമയം കളയാനായി ഫോൺ എടുത്ത് ഡിജിറ്റൽ ഇൻസ്റ്റന്റ് ലോട്ടറി ഗെയിം കളിക്കുകയായിരുന്നു. ‘ടംബ്ലിംഗ് ട്രഷേഴ്സ്’ എന്ന പുതിയ ഗെയിമിൽ 30 ഡോളർ മുടക്കി കളിച്ചപ്പോഴാണ് അവർക്ക് ഈ വൻ തുക സമ്മാനമായി ലഭിച്ചത്. ലോട്ടറി അധികൃതർ പറയുന്നതനുസരിച്ച്, ഈ തുക Read More…

