വലിയൊരു കുടുംബം എന്നാൽ നമ്മുടെ മനസില്‍ വരുന്നത് ഉത്സവ- ആഘോഷ സമയത്ത് മാത്രം ഒത്തുചേരുന്ന സഹോദരങ്ങളും കസിൻസും മുത്തശ്ശനും മുത്തശ്ശിയുമൊക്കെ അടങ്ങുന്നതായിരിക്കും. എന്നാൽ മിസോറാമിലെ ഒരു ചെറിയ ഗ്രാമത്തിൽ, കൂട്ടുകുടുംബം എന്ന ആശയം നമ്മെ ശരിക്കും അത്ഭുതപ്പെടുത്തുന്ന മറ്റൊരു തലത്തിലേക്ക് വളർന്നിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥനായി അറിയപ്പെട്ടിരുന്ന സിയോണ ചാനയുടെ കുടുംബം വർഷങ്ങളായി ലോകമെമ്പാടുമുള്ള ആളുകളെ ആകർഷിച്ചുകൊണ്ടിരിക്കുകയാണ്. സിയോണ, തന്റെ 17-ാം വയസിലാണ് ആദ്യമായി വിവാഹം കഴിക്കുന്നത്. പിന്നീട് 39 തവണ വിവാഹം കഴിച്ച Read More…

