Oddly News

‘ഭായ്, എങ്ങനെയെങ്കിലും താഴെയിറക്ക്!’ പേടിച്ചു വൈറലായ ആ ഒരൊറ്റവീഡിയോ, യുവാവ് സമ്പാദിച്ചത് 22 ലക്ഷം; ആ വിജയകഥ

‘ലാൻഡ് കരാ ദേ ഭായ്’ എന്ന വൈറൽ പാരാഗ്ലൈഡിംഗ് വീഡിയോയിലൂടെ ഇന്റർനെറ്റിൽ തരംഗമായി മാറിയ വിപിൻ സാഹു, ആ വീഡിയോയുടെ മീം അവകാശം (meme rights) വിറ്റതിലൂടെ 22 ലക്ഷം രൂപയും യൂട്യൂബിലൂടെ ഏകദേശം 20 ലക്ഷം രൂപയും സമ്പാദിച്ചതായി വെളിപ്പെടുത്തി. കണ്ടന്റ് ക്രിയേറ്ററായ നിഷു തിവാരിയുമായുള്ള അഭിമുഖത്തിലാണ് വൈറൽ താരമായതിന് ശേഷമുള്ള തന്റെ യാത്രയെക്കുറിച്ച് സാഹു മനസ്സ് തുറന്നത്. യൂട്യൂബ് വരുമാനത്തിലൂടെയും മീം അവകാശം വിറ്റതിലൂടെയും ആ വീഡിയോയിൽ നിന്ന് ഏകദേശം 42 ലക്ഷം രൂപയോളം Read More…