Celebrity Featured

സീനത്ത് അമൻ എന്നല്ല, യഥാർത്ഥ പേര് ‘ലളിതേശ്വരി’; തന്റെ കുടുംബരഹസ്യവും മതവിശ്വാസവും വെളിപ്പെടുത്തി താരം

പ്രമുഖ ബോളിവുഡ് നടി സീനത്ത് അമൻ തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും മതത്തെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകളെക്കുറിച്ചും തുറന്നുപറഞ്ഞത് ശ്രദ്ധ നേടുകയാണ്. ആദ്യമായിട്ടാണ് തനിക്കൊരു ഹിന്ദു പേരുണ്ടെന്ന കാര്യം താരം വെളിപ്പെടുത്തുന്നത്. ഒപ്പം താൻ എന്തുകൊണ്ടാണ് ഒരു പ്രത്യേക മതത്തിലും വിശ്വസിക്കാത്തത് എന്നതിന്റെ കാരണവും താരം വ്യക്തമാക്കി. തന്റെ അച്ഛന്റെ ഭാഗത്തുനിന്നുള്ള പേര് സീനത്ത് അമൻ എന്നാണെങ്കിലും അമ്മയുടെ ഭാഗത്തുനിന്നുള്ള പേര് ‘ലളിതേശ്വരി’ എന്നാണെന്ന് ഒരു അഭിമുഖത്തിൽ നടി വെളിപ്പെടുത്തി. തന്റെ അമ്മ ഹിന്ദുവായിരുന്നു, അച്ഛൻ മുസ്ലിമും. കുട്ടികളുടെ അച്ഛനും മുസ്ലിം ആണ്. Read More…