Movie News

‘പെൺകോന്തനായ ഭർത്താവിന്റെയും അവളുടെയും സ്ഥിരം കലാപരിപാടി’; ആ താര ദമ്പതികളെ പറ്റി സൂചന നല്‍കി ലക്ഷ്മി

മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയും ചേർന്ന് തനിക്കെതിരെ പെയ്ഡ് പിആർ വർക്ക് നടത്തുന്നുവെന്ന് നടൻ ജോജു ജോർജ് ആരോപിച്ചത് വലിയ വിവാദമായിരുന്നു. തന്റെ ഇൻസ്റ്റഗ്രാം ലൈവിലൂടെ പ്രതികരിച്ച ജോജു, ഇരുവരെയും കൂടാതെ ഇൻഡസ്ട്രിയിലെ മറ്റു പല പ്രമുഖ താരങ്ങളും ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും വ്യക്തമാക്കിയിരുന്നു. ഇതോടെ ആ താരദമ്പതികൾ ആരാണെന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ തകൃതിയായി നടക്കുകയാണ്. ഇതിനിടെ ഈ ദമ്പതികളെക്കുറിച്ച് സൂചന നൽകിക്കൊണ്ട് വ്ലോഗർ ലക്ഷ്മി മേനോൻ രംഗത്തെത്തി. ജോജുവിന്റെ ചിത്രത്തോടൊപ്പം, “ഇത് ആ Read More…