സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന സ്ത്രീകള്‍ക്കായി മഹാരാഷ്ട്ര സര്‍ക്കാര്‍ നടപ്പാക്കിയ ‘ലഡ്കി ബഹിന്‍ യോജന’യില്നിന്ന് 14,000-ത്തിലധികം പുരുഷന്മാര് തട്ടിപ്പിലൂടെ പണം കൈപ്പറ്റിയതായി റിപ്പോര്‍ട്ട്. ഇതടക്കം പദ്ധതിയില്‍ നടന്ന തട്ടിപ്പുകളിലൂടെ മൊത്തം 1,640 കോടി രൂപയുടെ നഷ്ടം. രണ്ടര ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള, 21 നും 65 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കു പ്രതിമാസം 1,500 രൂപ നല്കുന്ന പദ്ധതി കഴിഞ്ഞ വര്‍ഷമാണ് ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി ബി.ജെ.പി. നേതൃത്വത്തിലുള്ള മഹായുതി സഖ്യം Read More…

