Featured Sports

ഇന്ത്യന്‍ ക്രിക്കറ്റ്‌ താരമായിട്ടും വിവാഹാലോചന വന്നില്ല, മദ്യപാനി എന്ന മുദ്രകുത്തി- വീണ്ടും ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഡ്രസിങ്‌ റൂമിലും പിന്നീട്‌ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഇടങ്ങളിലും താന്‍ നേരിട്ട അവഗണനയെക്കുറിച്ചും വംശീയാധിക്ഷേപങ്ങളെക്കുറിച്ചും അടുത്തിടെയാണ്‌ മുന്‍ ലെഗ്‌ സ്‌പിന്നര്‍ ലക്ഷ്‌മണ്‍ ശിവരാമകൃഷ്‌ണന്‍ തുറന്നടിച്ചത്‌. ബി.സി.സി.ഐ. കമന്ററി പാനലില്‍നിന്നുള്ള ശിവരാമകൃഷ്‌ണന്റെ രാജി ഞെട്ടിച്ചിരുന്നു. പിന്നാലെയാണ്‌ ഒരു ദേശീയ മാധ്യമത്തിന്‌ അനുവദിച്ച അഭിമുഖത്തില്‍ തുറന്നു പറഞ്ഞത്‌. കൗമാരപ്രായത്തില്‍ തന്നെ താന്‍ ഒരു മദ്യപാനിയും മയക്കുമരുന്നിന്‌ അടിമയുമാണെന്ന തരത്തില്‍ പ്രചരിച്ച ആരോപണങ്ങള്‍ ജീവിതത്തെ സാരമായി ബാധിച്ചതിനെക്കുറിച്ചും ലക്ഷ്‌മണ്‍ ശിവരാമകൃഷ്‌ണന്‍ തുറന്നുപറഞ്ഞു. കരിയറിന്റെ തുടക്കത്തില്‍തന്നെ ലഹരി മരുന്നിനും മദ്യത്തിനും അടിമയാണെന്ന Read More…

Featured Sports

‘കറുത്ത പയ്യന് ചോക്ലേറ്റ് കേക്ക്, ഗ്രൗണ്ട്സ്റ്റാഫാണെന്ന് കരുതി ഷൂ വൃത്തിയാക്കാൻപറഞ്ഞു’ ; ഇന്ത്യൻ ക്രിക്കറ്റിലെ വംശീയത തുറന്നുപറഞ്ഞ് എല്‍. ശിവരാമകൃഷ്ണൻ

ഇന്ത്യൻ ഡ്രസ്സിങ് റൂമിൽ താൻ നേരിട്ട വംശീയാധിക്ഷേപങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് മുൻ സ്പിന്നർ ലക്ഷ്മൺ ശിവരാമകൃഷ്ണൻ. 1982-83 കാലഘട്ടത്തിൽ പാകിസ്താനെതിരായ പരമ്പരയ്ക്കിടെ നടന്ന തന്റെ ജന്മദിനാഘോഷത്തിനിടെ ഒരു സഹതാരം വംശീയമായ പരാമർശം നടത്തിയതായി അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യൻ എക്‌സ്പ്രസ്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കയ്പ്പേറിയ ഓർമ്മകൾ പങ്കുവെച്ചത്. ഇരുണ്ട നിറമുള്ള കുട്ടിക്ക് ഇരുണ്ട നിറമുള്ള ചോക്ലേറ്റ് കേക്ക് തന്നെ ലഭിച്ചുവെന്ന സഹതാരത്തിന്റെ പരിഹാസം കേട്ട് താൻ കരഞ്ഞുപോയെന്നും, ഒടുവിൽ സുനിൽ ഗാവസ്കർ ഇടപെട്ട് സമാധാനിപ്പിച്ച ശേഷമാണ് കേക്ക് Read More…