രാജസ്ഥാനിലെ കോട്ടയിലുള്ള ഒരു ഹോസ്റ്റൽ മുറിയിൽ ഭിത്തിയിൽ ഉറപ്പിച്ച അലമാര പൊടുന്നനെ വിദ്യാർത്ഥിയുടെ കട്ടിലിലേക്ക് വീഴുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന വിദ്യാർത്ഥി വൻ അപകടത്തിൽ നിന്നാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. പുറത്തുനിന്നുള്ള യാതൊരു ബലപ്രയോഗവുമില്ലാതെയാണ് സംഭവം നടന്നിരിക്കുന്നത്. ഹോസ്റ്റലിൽ നിരന്തരം മോഷണം നടക്കുന്നതിനെത്തുടർന്ന് വിദ്യാർത്ഥി തന്നെ മുറിയിൽ സ്ഥാപിച്ച CCTV ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ഒരു സാധാരണ രാത്രി നിമിഷനേരം കൊണ്ട് എങ്ങനെ ഒരു വൻ അപകടമായി മാറാമെന്നാണ് ഈ വീഡിയോ വ്യക്തമാക്കുന്നത്. ചെറിയൊരു Read More…

