Crime

ജീൻസും ടോപ്പുമണിഞ്ഞ് പുതിയ ലുക്കിൽ കൂടത്തായി ജോളി കോടതിയിൽ; കൂടെ പരീക്ഷാ പഠനവും!

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ജീൻസും ടോപ്പുമണിഞ്ഞ് പുതിയ ലുക്കിലാണ് ഇന്ന് കോടതിയിലെത്തിയത്. മാറാട് പ്രത്യേക കോടതിയിൽ ജോളിയുടെ ഈ പുതിയ വേഷപ്പകർച്ച കണ്ടതോടെ ഇവരെ കാണാൻ ആളുകൾ തടിച്ചുകൂടുകയും തുടർന്ന് പൊലീസ് ഇവരെ പെട്ടെന്ന് തന്നെ കോടതിക്ക് അകത്തേക്ക് മാറ്റുകയും ചെയ്തു. സ്പൈറൽ ബൈൻഡ് ചെയ്ത ഒരു കൂട്ടം കടലാസുകളും കോടതിയിലെത്തുമ്പോൾ ജോളിയുടെ കൈയിലുണ്ടായിരുന്നു. വിചാരണ നടപടികൾക്കിടയിലും പരീക്ഷയ്ക്കുള്ള കടുത്ത തയാറെടുപ്പിലാണ് ജോളിയിപ്പോൾ. കോഴിക്കോട് സബ് ജയിലിൽ കഴിയുന്ന ജോളി ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ Read More…