Oddly News

ലോറിക്കണക്കിന് കിറ്റ്കാറ്റ് കള്ളൻ കൊണ്ടുപോയി; കവർച്ചയെ മാർക്കറ്റിംഗ് തന്ത്രമാക്കി കിറ്റ്കാറ്റ്- വൈറല്‍ വീഡിയോ

ഇറ്റലിയിൽ നിന്ന് പോളണ്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ 12 ടണ്ണോളം കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷ്ടിക്കപ്പെട്ട വാർത്ത വലിയ ചർച്ചയായിരുന്നു. എന്നാൽ ഈ വലിയ മോഷണത്തെപ്പോലും തങ്ങളുടെ ബ്രാൻഡിംഗിന് അനുകൂലമായ രീതിയിൽ മാറ്റിമറിച്ചിരിക്കുകയാണ് കിറ്റ്കാറ്റ് കമ്പനി ഇപ്പോൾ. ഇതിന്റെ ഭാഗമായി ടൊറന്റോ നഗരത്തിൽ കിറ്റ്കാറ്റ് നടത്തിയ ഒരു വിപണന തന്ത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. പ്രത്യേകമായി നിർമ്മിച്ച ഫോർമുല വൺ കാറുകളുടെ ആകൃതിയിലുള്ള കിറ്റ്കാറ്റുകളാണ് മോഷ്ടിക്കപ്പെട്ടത്. ഇതിനുപിന്നാലെ കിറ്റ്കാറ്റ് കാനഡയുടെ ഇൻസ്റ്റാഗ്രാം പേജിൽ രസകരമായ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടു. യുഎസ് പ്രസിഡന്റിന് Read More…