Health

ഇനി ചുംബനങ്ങളെ പേടിക്കണം? കിസ്സിങ് ഡിസീസും മൾട്ടിപ്പിൾ സ്ക്ലിറോസിസും തമ്മില്‍ ബന്ധമെന്ന് പഠനം

സ്നേഹപ്രകടനം എന്നതിലുപരി ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ചുംബനം ഏറെ ഗുണകരമാണ്. മാനസിക സമ്മർദ്ദം കുറയ്ക്കാനും സന്തോഷം നൽകുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനും ദന്താരോഗ്യത്തിനും ഇത് സഹായിക്കാറുണ്ട്. എന്നാൽ ചില സാഹചര്യങ്ങളിൽ ചുംബനം അപകടകാരിയായ ഒരു രോഗമായി മാറാനും സാധ്യതയുണ്ട്. ‘ഇൻഫെക്‌ഷ്യസ് മോണോന്യൂക്ലിയോസിസ്’ അഥവാ ‘ചുംബനരോഗം’ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. എപ്സ്റ്റീൻ-ബാർ വൈറസ് മൂലം പടരുന്ന ഈ രോഗം ഉമിനീരിലൂടെയാണ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എത്തുന്നത്. സാധാരണ പനി, ജലദോഷം, സന്ധിവേദന, തൊണ്ടവേദന എന്നിവയാണ് ഇതിന്റെ Read More…