Oddly News

പരസ്യമായി കെട്ടിപിടിച്ചു, ചുംബിച്ചു; ടിക് -ടോക് താരങ്ങളോട് ഉടൻ വിവാഹിതരാകാന്‍ ഇസ്ലാമിക കോടതി- വിഡിയോ

പരസ്യമായി കെട്ടിപ്പിടിച്ച് ചുംബിച്ച ടിക് ടോക് താരങ്ങളോട് ഉടൻ വിവാഹിതരാകാൻ ഉത്തരവിട്ട് ഇസ്ലാമിക കോടതി. ഇസ്ലാമിക നിയമങ്ങൾ നിലനിൽക്കുന്ന വടക്കൻ നൈജീരിയയിലെ കാനോയിലാണ് സംഭവം. ടിക് ടോകില്‍ ഹാസ്യ വിഡിയോകളിലൂടെ ശ്രദ്ധേയനായ ഇദ്രിസ് മായ് വുഷിര്യയെയും ബസിറ യാർ ഗൗഡ എന്ന യുവതിയും പരസ്യമായി ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്ലാമിക കോടതി ഈ വിചിത്ര ഉത്തരവിറക്കിയത്. ബസിറ യാർ ഗൗഡയെ ഇദ്രിസ് കെട്ടിപ്പിടിക്കുന്നതിന്റെയും ഇരുവരും കാറിൽ ഒരുമിച്ച് യാത്രചെയ്യുന്നതിന്റെയും ദൃശ്യങ്ങളാണ് Read More…