Celebrity Featured

കില്ലാഡി ! ഒരേ കാറിൽ ആമിറും ആദ്യഭാര്യയും രണ്ടാം ഭാര്യയും പ്രതിശ്രുത വധുവും; വീട്ടിൽ പരീക്ഷിക്കരുതെന്ന് സോഷ്യൽ മീഡിയ

ബോളിവുഡ് താരം ആമിർ ഖാന്റെ പുത്തൻ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. തന്റെ രണ്ട് മുൻഭാര്യമാർക്കും പ്രതിശ്രുത വധുവിനുമൊപ്പം ഒരേ കാറിൽ യാത്ര ചെയ്യുന്ന ആമിറിന്റെ ചിത്രമാണ് ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുന്നത്. കാറിന്റെ മുൻസീറ്റിൽ പുഞ്ചിരിയോടെ ആമിർ ഇരിക്കുമ്പോൾ, പുറകിലെ സീറ്റിൽ ആദ്യഭാര്യ റീന ദത്ത, രണ്ടാം ഭാര്യ കിരൺ റാവു, ആമിറിന്റെ പ്രതിശ്രുത വധുവെന്ന് പറയപ്പെടുന്ന ഗൗരി സ്പ്രാറ്റ് എന്നിവരെയും കാണാം. ഓൺലൈൻ ലോകത്ത് അതിവേഗമാണ് ഈ ചിത്രം തരംഗമായത്. ബന്ധങ്ങൾ Read More…

Celebrity

3 വര്‍ഷം മുമ്പ് വിവാഹമോചനം; പക്ഷേ ഇപ്പോഴും മുന്‍ ഭാര്യയുമായി ഈ നടന്‍ പ്രണയത്തിലാണ്

കിരണ്‍ റാവു സംവിധാനം ചെയ്ത് റാവു, ആമിര്‍ ഖാന്‍, ജ്യോതി ദേശ്പാണ്ഡെ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച 2023-ലെ മികച്ച ചിത്രമായിരുന്നു ലാപത ലേഡീസ്. 2025 ലെ ഓസ്‌കാറിലെക്ക് ചിത്രത്തിന്റെ പേര് നിര്‍ദ്ദേശിച്ചെങ്കിലും അവസാന നിമിഷം ചിത്രം പുറത്താകുകയായിരുന്നു. നിതാന്‍ഷി ഗോയല്‍, പ്രതിഭാ റാണ, സപര്‍ഷ് ശ്രീവാസ്തവ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. നിര്‍മ്മാതാവ് സംവിധായിക എന്നതിലുപരി ആമിര്‍ഖാനും കിരണ്‍ റാവുവും തമ്മില്‍ മറ്റൊരു ബന്ധവും കൂടിയുണ്ട്. ഇരുവരും ഒരു കാലത്ത് ഭാര്യാഭര്‍ത്താക്കന്മാര്‍ ആയിരുന്നു. എന്നാല്‍ മൂന്ന് Read More…