Celebrity

3 വര്‍ഷം മുമ്പ് വിവാഹമോചനം; പക്ഷേ ഇപ്പോഴും മുന്‍ ഭാര്യയുമായി ഈ നടന്‍ പ്രണയത്തിലാണ്

കിരണ്‍ റാവു സംവിധാനം ചെയ്ത് റാവു, ആമിര്‍ ഖാന്‍, ജ്യോതി ദേശ്പാണ്ഡെ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച 2023-ലെ മികച്ച ചിത്രമായിരുന്നു ലാപത ലേഡീസ്. 2025 ലെ ഓസ്‌കാറിലെക്ക് ചിത്രത്തിന്റെ പേര് നിര്‍ദ്ദേശിച്ചെങ്കിലും അവസാന നിമിഷം ചിത്രം പുറത്താകുകയായിരുന്നു. നിതാന്‍ഷി ഗോയല്‍, പ്രതിഭാ റാണ, സപര്‍ഷ് ശ്രീവാസ്തവ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. നിര്‍മ്മാതാവ് സംവിധായിക എന്നതിലുപരി ആമിര്‍ഖാനും കിരണ്‍ റാവുവും തമ്മില്‍ മറ്റൊരു ബന്ധവും കൂടിയുണ്ട്. ഇരുവരും ഒരു കാലത്ത് ഭാര്യാഭര്‍ത്താക്കന്മാര്‍ ആയിരുന്നു. എന്നാല്‍ മൂന്ന് Read More…