ന്യൂഡൽഹി: പതിറ്റാണ്ടുകളായി ബോളിവുഡിന്റെ പ്രണയനായകനായി തിളങ്ങിനിൽക്കുന്ന താരമാണ് ഷാരൂഖ് ഖാൻ. പ്രണയരംഗങ്ങളായാലും മനോഹരമായ ഗാനങ്ങളായാലും വളരെ അനായാസമായാണ് അദ്ദേഹം വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നത്. ഡിസംബർ 24-ന് തിയേറ്ററുകളിൽ എത്തുന്ന തന്റെ പുതിയ ചിത്രമായ ‘കിംഗ്’ (King) നൽകുന്ന വലിയ ആവേശത്തിലാണ് താരം ഇപ്പോൾ. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഓരോ പുതിയ വിശേഷങ്ങളും ആരാധകർക്കിടയിൽ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. ഇപ്പോഴിതാ ‘കിംഗ്’ സിനിമയിലെ ‘ഡാഡി കൂൾ’ (Daddy Cool) എന്ന പുതിയ ഗാനത്തിന്റെ പ്രകാശന ചടങ്ങിൽ, Read More…

