വിമാനത്താവളങ്ങൾ പൊതുവെ അറിയപ്പെടുന്നത് അവിടെയെത്തുന്ന 7യാത്രക്കാരുടെ എണ്ണം കൊണ്ടോ അല്ലെങ്കിൽ അവ ബന്ധിപ്പിക്കുന്ന നഗരങ്ങൾ കൊണ്ടോ ആണ്. എന്നാൽ ലോക ശ്രദ്ധ നേടിയ ഒരു വിമാനത്താവളമുള്ളത് അതിന്റെ വിസ്തീർണ്ണം കൊണ്ടാണ്. 776 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പടർന്നുപന്തലിച്ചുകിടക്കുന്ന ഈ വിമാനത്താവളമാണ് ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമെന്ന റെക്കോർഡ് കൈയാളുന്നത്. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ കണക്കനുസരിച്ച്, 727 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ബഹ്റൈൻ എന്ന രാജ്യത്തേക്കാൾ വലുതാണ് ഈ വിമാനത്താവളം എന്നതാണ് ഏറെ അത്ഭുതകരം. ഇതിന്റെ ഒരു ചെറിയ Read More…

