Movie News

വിജയ് ദേവരകൊണ്ടയുടെ ശബ്ദമാകാന്‍ സൂര്യ ; ഹിന്ദിയില്‍ രണ്‍ബീര്‍കപൂര്‍ വോയ്‌സ് ഓവര്‍ നല്‍കും

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമയില്‍ വിജയ്ക്ക് ശബ്ദം നല്‍കുന്നത് സൂര്യ. തെലുങ്കിലെ യുവതാരം വിജയ് ദേവരകൊണ്ടയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘കിംഗ്ഡം’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ടീസറിന്റെ തമിഴ്പതിപ്പിനാണ് സൂര്യ ശബ്ദം നല്‍കുന്നത്. നടന്‍ സൂര്യയുടെയും സംവിധായകന്‍ ഗൗതം തിന്നനൂരിയുടെയും ഒരു റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ നിന്നുള്ള സമീപകാല ചിത്രം സിത്താര എന്റര്‍ടെയ്ന്‍മെന്റ് പുറത്തുവിട്ടു, കിംഗ്ഡം’ത്തിന്റെ തമിഴ് പതിപ്പിന് സൂര്യ ശബ്ദം നല്‍കിയെന്ന് സ്ഥിരീകരിച്ചു. ടീസറിന്റെ ഹിന്ദി പതിപ്പില്‍ രണ്‍ബീര്‍ കപൂറിന്റെ വോയ്സ് ഓവര്‍ Read More…