ബോഡി ഫിറ്റ്നെസിന് പ്രാധാന്യം കൊടുക്കുന്നവരാണ് ഇപ്പോഴത്തെ യുവതലമുറ. മണിക്കൂറുകൾ നീളുന്ന വ്യായാമത്തിനിടയിലും വ്യായാമശേഷവും വെള്ളമോ സോഫ്റ്റ് ഡ്രിങ്കുകളോ കുടിക്കുക ഇന്ന് പലരുടെയും ശീലമാണ്. വർക്കൗട്ടിനു ശേഷം വെള്ളം കുടിക്കുന്നതു നല്ലതാണ് എന്നാൽ കാർബണേറ്റഡ് പാനീയങ്ങളോടു നോ പറയണം. പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥയില്‍. കാരണം ഇവ വൃക്കരോഗത്തിനു കാരണമാകുമെന്ന് അമേരിക്കൻ ജേണൽ ഓഫ് ഫിസിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനഫലം പറയുന്നു. പല കാർബണേറ്റഡ് പാനീയങ്ങളും, പ്രത്യേകിച്ച് കഫീൻ അടങ്ങിയവ മൂത്രോത്പാദനം വർദ്ധിപ്പിക്കുകയും നിർജ്ജലീകരണത്തിന് കാരണമാവുകയും ചെയ്യും. ഉയർന്ന ഫ്രക്ടോസ് കോൺ Read More…

