Celebrity Featured

സാമന്തയുടെ നക്ഷത്രം വീണ്ടുമുദിച്ചു; തമിഴും ഹോളിവുഡും വരെ കാത്തിരിക്കുന്നു

കുറച്ചുകാലം മുമ്പ് വരെ നടി സാമന്തയ്ക്ക് കഷ്ടകാലമായിരുന്നു. നാഗചൈതന്യയുമായുള്ള വിവാഹമോചനവും പിന്നാലെ പിടികൂടിയ മയോസൈറ്റിസുമെല്ലാം കുറച്ചുകാലത്തേക്ക് താരത്തെ സിനിമയില്‍ നിന്നും അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. എന്നാല്‍ അടുത്തിടെ പുറത്തുവന്ന വിജയ് ദേവരകൊണ്ട നായകനായ ഖുഷി മികച്ച പ്രകടനം നടത്തിയതോടെ നടിയുടെ നക്ഷത്രം വീണ്ടും ഉദിച്ചിരിക്കുകയാണ്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അഭിനയത്തില്‍ നിന്ന് വിട്ടുനിന്ന സാമന്ത അടുത്ത റൗണ്ടിനുള്ള ഒരുക്കത്തിലാണ്. ഇംഗ്ലീഷിലും തമിഴിലുമായി ഒരുങ്ങുന്ന ചെന്നൈ സ്റ്റോറീസാണ് താരത്തിന്റെ പുതിയ ചിത്രം. അടുത്തിടെ തന്നെ താരം ഹോളിവുഡിലും അരങ്ങേറ്റം കുറിക്കും. പിന്നാലെ Read More…