Crime

സ്വകാര്യ ഭാഗങ്ങളിൽ ചതവ്, മുറിവുകള്‍, ശരീരത്തിൽ നീല നിറത്തിലുള്ള പാട്; മോഡലിന് ദാരുണാന്ത്യം, പിന്നിൽ കാമുകൻ ?

ഭോപ്പാല്‍: മധ്യപ്രദേശിലെ പ്രശസ്ത മോഡല്‍ ഖുഷ്ബു അഹിര്‍വാറി(27)നെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇവരുടെ കാമുകന്‍ കഴിഞ്ഞ ദിവസം ഖുഷ്ബുവിനെ സെഹോര്‍ ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചശേഷം കടന്നുകളഞ്ഞിരുന്നു. ഇന്നലെ പുലര്‍ച്ചെയാണു ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചത്. കുടുംബാംഗങ്ങളുടെ പരാതിയെത്തുടര്‍ന്നു മജിസ്‌ട്രേറ്റിന്റെ മേല്‍നോട്ടത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ഭോപ്പാലിലെ ഗാന്ധി മെഡിക്കല്‍ കോളജിലേക്കു മാറ്റി. മകളെ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയതാണെന്നു ഖുഷ്ബുവിന്റെ അമ്മ ലക്ഷ്മി അഹിര്‍വാര്‍ പറഞ്ഞു. ‘ശരീരത്തില്‍ മുഴുവന്‍ നീല നിറത്തിലുള്ള പാടുകളുണ്ട്. മുഖം വീര്‍ത്തിരിക്കുന്നു, Read More…