Oddly News

ശ്വാസം നിലയ്ക്കും ദൃശ്യം; റീല്‍സിനായി പിഞ്ചുകുഞ്ഞിനെ ബാൽക്കണിയിൽ നിന്ന് ചാടിച്ചു; കടുത്ത പ്രതിഷേധം!- വീഡിയോ, അനുകരിക്കരുത്

സോഷ്യൽ മീഡിയയിൽ കാഴ്ചക്കാരുടെ എണ്ണം കൂട്ടാൻ വേണ്ടി കുട്ടികളുടെ ജീവൻ പണയപ്പെടുത്തി വീഡിയോകൾ ചിത്രീകരിക്കുന്നത് വലിയ ആശങ്കയുണ്ടാക്കുകയാണ്. ഇത്തരത്തിൽ ഒരു കൊച്ചു പെൺകുട്ടിയെക്കൊണ്ട് വീടിന്റെ ഒന്നാം നിലയിലെ ബാൽക്കണിയിൽ നിന്നും താഴേക്ക് ചാടിച്ച ഒരു വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ഒരു കെട്ടിടത്തിന് താഴെ മെത്ത വിരിച്ച ശേഷം മുകളിൽ നിൽക്കുന്ന കുട്ടിയെ താഴേക്ക് ചാടാൻ ഒരാൾ നിർബന്ധിക്കുന്നത് വീഡിയോയിൽ കാണാം. കുട്ടി ആദ്യം മടിച്ചെങ്കിലും പിന്നീട് താഴേക്ക് ചാടുകയും ആ മനുഷ്യൻ കുട്ടിയെ Read More…