തിരുവനന്തപുരം∙ ലോട്ടറി ക്ഷേമനിധി ബോർഡിൽ നിന്ന് കോടികൾ തട്ടിയെടുത്ത കേസിൽ പ്രതി സംഗീത്, താൻ തട്ടിയെടുത്ത 16 കോടിയില്‍ ആറ് കോടി രൂപ കത്തിച്ചു കളഞ്ഞതായി വിജിലൻസിന് ഞെട്ടിക്കുന്ന മൊഴി നൽകി. ജാമ്യത്തിൽ ഇറങ്ങിയ ഇയാളെ വിജിലൻസ് സംഘം അടുത്തിടെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് ഈ വിചിത്രമായ വെളിപ്പെടുത്തൽ ഉണ്ടായത്. ലോട്ടറി ക്ഷേമനിധി ബോർഡിൽ ക്ലർക്കായി ജോലി ചെയ്തിരുന്ന സംഗീത് ഏകദേശം 16 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. നോട്ടുനിരോധനം വന്നതിനെത്തുടർന്ന് കയ്യിലുണ്ടായിരുന്ന അഞ്ഞൂറിന്റെയും Read More…
Tag: Kerala Lottery
ഒന്നാം സമ്മാനം 12 കോടി ഭാര്യവിറ്റ ടിക്കറ്റിന്; രണ്ടാം സമ്മാനം ഒരു കോടി ഭര്‍ത്താവ് വിറ്റ ടിക്കറ്റിനും; ഭാഗ്യദമ്പതികളായി മേരിയും ജോജോയും
ലോട്ടറിയടിക്കുന്നവരെപ്പോലെ തന്നെ ഭാഗ്യദേവത അനുഗ്രഹിക്കുന്നവരാണ് ലോട്ടറി ഭാഗ്യവാന്റെ കൈകളിലേയ്ക്ക് എത്തിക്കുന്നവരും എന്നാണ് നമ്മള്‍ മലയാളികള്‍ വിശ്വസിക്കുന്നത്. അങ്ങിനെ നോക്കുമ്പോള്‍ കഴിഞ്ഞ പൂജാബമ്പറിന്റെ ഒന്നാം സമ്മാനം കിട്ടിയതും രണ്ടാം സമ്മാനം കിട്ടിയതുമായ ലോട്ടറികള്‍ വില്‍പ്പന നടത്തിയ ദമ്പതികളെ ഭാഗ്യദേവത എത്രമാത്രം അനുഗ്രഹിച്ചു കാണുമെന്നാണ് പറയേണ്ടത്. കാസര്‍കോട് സ്വദേശികളായ ലോട്ടറി ഏജന്റ് ദമ്പതികള്‍ വിറ്റ ടിക്കറ്റുകള്‍ക്കായിരുന്നു 12 കോടി ഒന്നാം സമ്മാനവും ഒരു കോടി രണ്ടാം സമ്മാനവും വരുന്ന ലോട്ടറിടിക്കറ്റുകള്‍ അടിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പൂജ ബമ്പര്‍ ജാക്ക്‌പോട്ട് നേടിയ Read More…


