ലോട്ടറിയടിക്കുന്നവരെപ്പോലെ തന്നെ ഭാഗ്യദേവത അനുഗ്രഹിക്കുന്നവരാണ് ലോട്ടറി ഭാഗ്യവാന്റെ കൈകളിലേയ്ക്ക് എത്തിക്കുന്നവരും എന്നാണ് നമ്മള്‍ മലയാളികള്‍ വിശ്വസിക്കുന്നത്. അങ്ങിനെ നോക്കുമ്പോള്‍ കഴിഞ്ഞ പൂജാബമ്പറിന്റെ ഒന്നാം സമ്മാനം കിട്ടിയതും രണ്ടാം സമ്മാനം കിട്ടിയതുമായ ലോട്ടറികള്‍ വില്‍പ്പന നടത്തിയ ദമ്പതികളെ ഭാഗ്യദേവത എത്രമാത്രം അനുഗ്രഹിച്ചു കാണുമെന്നാണ് പറയേണ്ടത്. കാസര്‍കോട് സ്വദേശികളായ ലോട്ടറി ഏജന്റ് ദമ്പതികള്‍ വിറ്റ ടിക്കറ്റുകള്‍ക്കായിരുന്നു 12 കോടി ഒന്നാം സമ്മാനവും ഒരു കോടി രണ്ടാം സമ്മാനവും വരുന്ന ലോട്ടറിടിക്കറ്റുകള്‍ അടിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പൂജ ബമ്പര്‍ ജാക്ക്‌പോട്ട് നേടിയ Read More…