Celebrity

‘ജയം രവിയും കെനീഷയും ‘കഞ്ചാവ്’ വലിക്കുന്നു ?’; ഇരുവരുടെയും സ്വകാര്യ വീഡിയോ പുറത്ത്; സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം

നടൻ ജയം രവിയും (രവി മോഹൻ) ഗായിക കെനീഷ ഫ്രാൻസിസും ഒരുമിച്ചിരുന്ന് പുകവലിക്കുന്ന സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് വലിയ ചർച്ചയായിരിക്കുകയാണ്. എക്സ് പ്ലാറ്റ്ഫോം ഉൾപ്പെടെയുള്ളവയിൽ നടനെതിരെ ശക്തമായ വിമർശനങ്ങളാണ് ഉയരുന്നത്. ഇരുവരും ഉപയോഗിക്കുന്നത് കഞ്ചാവാണെന്നാണ് സോഷ്യൽ മീഡിയയിൽ പലരും ആരോപിക്കുന്നത്. എന്നാൽ ഈ വിഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ലെന്നതിനൊപ്പം വിഷയത്തിൽ നടന്റെ ഭാഗത്തുനിന്ന് പ്രതികരണങ്ങളൊന്നും വന്നിട്ടുമില്ല. ഭാര്യ ആരതിയുമായുള്ള വിവാഹമോചന കേസിൽ നടനെ പിന്തുണച്ചിരുന്നവർ പോലും ഈ വിഡിയോ പുറത്തുവന്നതോടെ തങ്ങളുടെ നിലപാട് മാറ്റിക്കഴിഞ്ഞു. ജയം രവിയോടുണ്ടായിരുന്ന Read More…

Movie News

ആരാണീ കെനീഷാ ഫ്രാന്‍സിസ് ? ജയംരവിയുടെ വിവാഹമോചനത്തിന് പിന്നില്‍ ഗായികയെന്ന് സൂചന

ജയംരവി ഭാര്യ ആരതിയില്‍ നിന്നും വിവാഹമോചനം നേടിയത് അനേകം ആരാധകരെയാണ് അമ്പരപ്പിച്ചത്. എന്നാല്‍ 15 വര്‍ഷം നീണ്ട ദാമ്പത്യത്തിന് കര്‍ട്ടന്‍ വീഴാന്‍ കാരണം തേടിയുള്ള മാധ്യമങ്ങളുടെ അന്വേഷണ ചെന്നു തട്ടി നില്‍ക്കുന്നത് ഗായിക കെനീഷ ഫ്രാന്‍സിസിലാണ്. ഈ റിപ്പോര്‍ട്ടുകള്‍ ഗായികയിലേക്ക് അസാധാരണമായ ഒരു തെരച്ചിലിന് കാരണമായി മാറിയിട്ടുണ്ട്. ഗോവയിലെ വൈബ്രന്റ് പബ്ബ് സംസ്‌ക്കാരത്തിലെ ഒരു ഗായികയും നടിയുമൊക്കെയാണ് ബംഗലുരു സ്വദേശിനയായ കെനീഷ. ഇതിന് പുറമേ നിരവധി പരസ്യങ്ങള്‍, പ്രൊജക്ടുകള്‍ എന്നിവയുമായും ഇവര്‍ ബന്ധപ്പെട്ടിരിക്കുന്നു. പബ്ബുകള്‍ക്കും റെസ്‌റ്റോറന്റുകള്‍ക്കും അപ്പുറത്ത് Read More…