യു.പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും ‘കൗൻ ബനേഗാ ക്രോർപതി’ എന്ന ജനപ്രിയ ഗെയിം ഷോയിൽ ഭാഗ്യം പരീക്ഷിക്കുകയും ചെയ്ത യുവാവ്, മുംബൈയിലെ ജ്വല്ലറിയിൽ നിന്ന് സ്വർണ്ണമാല മോഷ്ടിച്ച കേസിൽ ഒരു വർഷത്തെ ഒളിവ് ജീവിതത്തിന് ശേഷം ഡൽഹിയിൽ പിടിയിലായി. ഡൽഹി ഉത്തം നഗർ സ്വദേശിയായ സതീഷ് കുമാർ കൃഷ്ണപ്രസാദ് കേസരി (42) എന്നയാളാണ് അറസ്റ്റിലായത്. ബിഹാർ സ്വദേശിയും കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയുമായ സതീഷിന് ഐ.എ.എസ് ഉദ്യോഗസ്ഥനാകാനായിരുന്നു ആഗ്രഹം. ഇതിനായി ഭാഗിക സമയ ജോലികൾ ചെയ്തുകൊണ്ട് യു.പി.എസ്.സി പരീക്ഷകൾക്ക് തയ്യാറെടുത്തെങ്കിലും Read More…

