ഉത്തർപ്രദേശിലെ കാൺപൂർ ദേഹഡിൽ നടന്ന ഒരു വിവാഹം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. സ്വർണ്ണാഭരണങ്ങളോ, ആഡംബര അലങ്കാരങ്ങളോ ഒന്നുമല്ല ഈ വിവാഹത്തെ വ്യത്യസ്തമാക്കുന്നത്; മറിച്ച് ആ വേദിയിൽ വെച്ച് നവദമ്പതികൾ എടുത്ത വലിയൊരു തീരുമാനമാണ് ഇന്ന് ലക്ഷക്കണക്കിന് ആളുകളുടെ മനം കവരുന്നത്. വിവാഹ സമ്മാനം: 11 കുരുന്നുകൾക്ക് പുതിയ ജീവിതം പരമ്പരാഗതമായ ചടങ്ങുകൾക്ക് ശേഷം ദമ്പതികൾ, വേദിയിലേക്ക് ക്ഷണിച്ചത് അശരണരായ 11 കുട്ടികളെയായിരുന്നു. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം ആഘോഷമാക്കി മാറ്റാൻ അവർ തിരഞ്ഞെടുത്തത് കാരുണ്യത്തിന്റെ Read More…

