Crime

പുന്നാര മോനെ..നീ ആരാന്നാ നിന്റെ വിചാരം … ബഹുമാനമില്ലാത്ത ഭാഷ ചോദ്യം ചെയ്തു; ഡോക്ടറെ തല്ലിച്ചതച്ച് രോഗിയുടെ മകൻ! വീഡിയോ

മുംബൈ: ശിവസേന കോർപ്പറേറ്റർ ഡോക്ടറെ ആക്രമിച്ച സംഭവത്തിന് ആഴ്ചകൾക്ക് ശേഷം വീണ്ടും ഡോക്ടർക്ക് നേരെ ആക്രമണം. കല്യാണിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം . മര്യാദയില്ലാത്ത ഭാഷയിൽ സംസാരിച്ചത് ചോദ്യം ചെയ്ത ഓർത്തോപീഡിക് വിദഗ്ധനായ ഡോ. യോഗേന്ദ്ര ജെയ്‌സ്വാളിനെ രോഗിയുടെ മകൻ അധിക്ഷേപിക്കുകയും മർദ്ദിക്കുകയുമായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ശനിയാഴ്ച രാത്രി 11 മണിയോടെ ഡോക്ടർ രോഗിയെ പരിശോധിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണം. വാരിയെല്ലിന് പരിക്കേറ്റ ജയ്‌വന്ത് ദേശ്മുഖ് എന്ന രോഗിയെ പരിശോധിക്കുകയായിരുന്നുവെന്നും ബാൻഡേജ് ഇടുന്നതും Read More…

Crime

10,000 തന്നില്ലെങ്കിൽ പീഡനക്കേസ്; വസ്ത്രം കീറിയെറിഞ്ഞു; ടാക്സി നേരെ പോലീസ് സ്റ്റേഷനിലേക്ക് വിട്ട് ഡ്രൈവർ, ഓടി രക്ഷപ്പെട്ട് യുവതികൾ!- വീഡിയോ

കല്യാണിലെ ഗോവിന്ദ്‌വാഡി ബൈപാസിൽ വെച്ച് ഒരു ടാക്സി ഡ്രൈവറെ രണ്ടു സ്ത്രീകൾ ചേർന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതായി റിപ്പോർട്ട്. ഡ്രൈവറോട് 10,000 രൂപ ആവശ്യപ്പെടുകയും, പണം നൽകിയില്ലെങ്കിൽ സ്വന്തം വസ്ത്രങ്ങൾ കീറി വ്യാജ പീഡന കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഭീവണ്ടിയിലേക്ക് പോകുകയായിരുന്ന ടാക്സി ഡ്രൈവർ സച്ചിൻ ഷെൻഡഗെയ്ക്ക് നേരെയാണ് ഈ അതിക്രമം ഉണ്ടായത്. ഓടുന്ന വാഹനത്തിന് ഉള്ളിൽ നടന്ന സംഭവങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. രണ്ടു സ്ത്രീകൾ ഡ്രൈവർക്ക് നേരെ അലറിവിളിക്കുന്നതും അധിക്ഷേപിക്കുന്നതും, അതിലൊരാൾ Read More…