Celebrity

കെ ഡ്രാമയിലെ താരം ഹാ-ജി വോണും കൂട്ടരും കേരളത്തില്‍ ഓണം ആഘോഷിക്കുന്നു

കൊറിയന്‍ ഡ്രാമയും അതിലെ താരങ്ങളും ഇന്ത്യയിലും ആരാധകര്‍ക്ക് സുപരിചിതരാണ്. പ്രത്യേകിച്ചും നടി ഹാ-ജി വോണ് ഏറെ ആരാധകരുണ്ട്. എന്തായാലും കൊറിയന്‍ നടിയിപ്പോള്‍ ഇന്ത്യാ സന്ദര്‍ശനത്തിലാണ്. അടുത്തിടെ ഇന്‍സ്റ്റാഗ്രാമില്‍ അവര്‍ തന്റെ യാത്രകളില്‍ നിന്നുള്ള ഫോട്ടോകളുടെ ഒരു പരമ്പര തന്നെ പോസ്റ്റ് ചെയ്യുന്നുണ്ട്. ‘മസാജ് റോഡ്’ എന്ന ഡാക്യുമെന്ററിയുടെ ചിത്രീകരണത്തിലാണ് അവര്‍. View this post on Instagram A post shared by 하지원 (@hajiwon1023) ദക്ഷിണേന്ത്യയിലും കേരളത്തിലുമാണെന്ന് സൂചിപ്പിക്കുന്ന തരം ചിത്രങ്ങളാണ് അടുത്തിടെ പങ്കുവെച്ചത്. എവിടെയാണെന്ന് Read More…